ഐഎഎസ് തലപ്പത്ത് അടിമുടി മാറ്റം; ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ, മുഹമ്മദ് ഹനീഷ് വ്യവസായ സെക്രട്ടറി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പ്രധാനപ്പെട്ട തസ്തികകളിൽ മാറ്റം. കെഎസ്ഇബി ചെയർമാനായിരുന്ന രാജൻ കൊബ്രഗഡേയെ ആരോഗ്യ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഹനീഷ് വ്യവസായ ...