IAS Transfers - Janam TV

IAS Transfers

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരെ പുനർനിയമിക്കുകയും നിരവധി ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകുകയും ചെയ്തിട്ടുണ്ട്. ...