വരികളിലൂടെ ഭാരതീയ പൈതൃകത്തെ അറിയുമ്പോൾ.. മഹാകുംഭമേളയോടനുബന്ധിച്ച് പ്രത്യേക ഗാനങ്ങളുമായി ദൂരദർശനും ആകാശവാണിയും
മഹാകുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ഗാനം പുറത്തിറക്കി. ആകാശവാണിയും ദൂരദർശനും ചേർന്നൊരുക്കിയ ഗാനങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തിറക്കിയത്. ദൂരദർശനാണ് 'മഹാകുംഭ് ഹേ' എന്ന ...

