വരികളിലൂടെ ഭാരതീയ പൈതൃകത്തെ അറിയുമ്പോൾ.. മഹാകുംഭമേളയോടനുബന്ധിച്ച് പ്രത്യേക ​ഗാനങ്ങളുമായി ദൂരദ​ർശനും ആകാശവാണിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരികളിലൂടെ ഭാരതീയ പൈതൃകത്തെ അറിയുമ്പോൾ.. മഹാകുംഭമേളയോടനുബന്ധിച്ച് പ്രത്യേക ​ഗാനങ്ങളുമായി ദൂരദ​ർശനും ആകാശവാണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 12:34 pm IST
Facebook
Twitter
WhatsAppTelegram

മഹാകുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ​ഗാനം പുറത്തിറക്കി. ആകാശവാണിയും ദൂരദർശനും ചേർന്നൊരുക്കിയ ​ഗാനങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തിറക്കിയത്. ദൂരദർശനാണ് ‘മഹാകുംഭ് ഹേ’ എന്ന ഭക്തി​ഗാനത്തിന്റെ നിർമാണം. കൈലാഷ് ഖേർ ആണ് ആലാപനം.

महाकुंभ का जयघोष! 🙏🏻🚩

Special video song pic.twitter.com/Ze9Va0jwJV

— Ashwini Vaishnaw (@AshwiniVaishnaw) January 8, 2025

പ്രശസ്ത എഴുത്തുകാരൻ ആലോക് ശ്രീവാസ്തവ് എഴുതിയ വരികൾക്ക് സംഗീതസംവിധായകൻ ക്ഷിതിജ് താരേയാണ് ഈണം പകർന്നിരിക്കുന്നത്. സാംസ്കാരം, ഭക്തി, പൈതൃകം, പാരമ്പര്യം, ഉത്സവം എന്നിവയുടെ സംഗമമാണ് ​ഗാനമെന്ന് ഔദ്യോ​ഗിക പ്രസ്താവ‌നയിൽ പറയുന്നു.

आस्था और भक्ति का महापर्व – महाकुंभ 2025 के लिए विशेष गीत 🎶 pic.twitter.com/8RBJkAGY0n

— Ashwini Vaishnaw (@AshwiniVaishnaw) January 8, 2025

12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയോടനുബന്ധിച്ച് ആകാശാവണിയുടെ ‘ജയ് മഹാകുംഭ്’ എന്ന പ്രത്യേക രചനയും കേന്ദ്രമന്ത്രി പുറത്തിറക്കി. മ​ഹാകുംഭമേളയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളുന്ന വരികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അദ്ദേ​ഹത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ട് വഴിയാണ് ​പ്രത്യേക ​ഗാനം പുറത്തിറക്കിയത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാ​ഗ്‍രാജിലാണ് മഹാകുംഭമേള നടക്കുന്നത്.

Tags: Ashwini VaishnawMaha Kumbh Mela 2025I&B Ministertwo songsMaha Kumbh
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies