പൂർണമായും സുഖമാകുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് മകൻ ഇബ്രാഹിം അലി ഖാൻ; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചു
മുംബൈ: മോഷണശ്രമം തടയുന്നതിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. സെയ്ഫ് അലി ഖാന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണ്. താരങ്ങളായ ...