പൂർ‌ണമായും സുഖമാകുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് മകൻ ഇബ്രാഹിം അലി ഖാൻ; പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൂർ‌ണമായും സുഖമാകുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് മകൻ ഇബ്രാഹിം അലി ഖാൻ; പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 04:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണ്. ‌താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, സോഹ അലി ഖാൻ തുടങ്ങിയവർ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദർശിച്ചിരുന്നു. മക്കളായ ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നിവരും മുംബൈയിലെ ലീലാവതി ആശുപത്രിയിലുണ്ട്. ഇതിനിടെ ഇബ്രാഹിമിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവച്ചു.

സെയ്ഫ് പൂർണമായും സുഖം പ്രാപിക്കുന്നത് വരെ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ടാകുമെന്ന് മകനും നടനുമായ ഇബ്രാഹിം അറിയിച്ചതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി. കുനാൽ ദേശ്മുഖ് സംവിധാനം ചെയ്യുന്ന ദിലാറിന്റെ ഷൂട്ടിം​ഗാണ് നിർത്തിവച്ചത്. ഇത് സംബന്ധിച്ച് വാർത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

“ദിലറിന്റെ ഷൂട്ടിം​ഗ് നടന്നുവരികയാണ്. എന്നാൽ സെയ്ഫ് അലി ഖാന് നേരെയുള്ള ആക്രമണത്തെ തുടർന്ന് ഷൂട്ടിം​ഗ് നിർത്തിവച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നത് വരെയും പൂർണ ആരോ​ഗ്യവാനാകുന്നത് വരെയും പിതാവിനൊപ്പം ഇരിക്കാൻ ആ​ഗ്രഹിക്കുന്നതായി ഇബ്രാഹിം അറിയിച്ചു”- അണിയറപ്രവർത്തകർ വാർത്താകുറിപ്പിൽ പറയുന്നു.

അതേസമയം, സെയ്ഫ് അലി ഖാന് വിശ്രമം അത്യാവശ്യമാണെന്നും ഒരാഴ്ചയോളം ആശുപത്രിയിൽ കിടക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. സെയ്ഫിനെ സന്ദർശിക്കാൻ പുറത്തുള്ള ആരെയും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Tags: AttackSaif Ali KhanIbrahimDiler
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies