കോഴിക്കോടിന്റെ ഐസ് ഉരതിക്ക് താത്കാലിക നിരോധനം; റോഡരികിലെ കച്ചവടവും തട്ടുകടയും വേണ്ടെന്ന് കോർപ്പറേഷൻ
കോഴിക്കോട്: പകർച്ചവ്യാധികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കോഴിക്കോട് കോർപ്പറേഷൻ. ഐസ് ഉരതി പോലുള്ള പാനീയങ്ങൾക്ക് നഗരത്തിൽ താത്കാലികമായി നിരോധനമേർപ്പെടുത്തി. ജൂൺ ഒന്നുവരെയാണ് നിരോധനം. അനധികൃതമായി റോഡരികിൽ നടത്തുന്ന ...

