ice plant - Janam TV

ice plant

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഒരു തൊഴിലാളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വൈകിട്ട് ആറുമണിയോടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് പമ്പ് ഓപ്പറേറ്ററായി ...