ക്രീം നിറക്കുന്നതിനിടെ വിരൽ മുറിഞ്ഞു; ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ജീവനക്കാരന്റേത് ; ഡിഎൻഎ റിപ്പോർട്ട്
മുംബൈ: ഐസ്ക്രിമീൽ മനുഷ്യവിരൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഫാക്ടറി ജീവനക്കാരന്റെ വിരാലാണെന്ന് ഡിഎൻഎ പരിശോധനയിൽ നിന്ന് കണ്ടെത്തി. പൂനെയിലെ ഇന്ദാപൂരി ഐസ്ക്രീം ഫാക്ടറിയിലെ ജീവനക്കാരൻ ഓംകാർ ...




