മഞ്ഞ് മെത്തയിൽ ഉറങ്ങുന്ന ധ്രുവക്കരടി; ആമയോട് കിന്നാരം പറയുന്ന തുമ്പി; സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങുന്ന സിംഹക്കുട്ടി; വൈറലായ ചിത്രങ്ങൾ ഇവ..
പ്രകൃതിയുടെ ശാന്ത സൗന്ദര്യം അനുഭവിച്ചറിയാൻ താത്പര്യപ്പെടുന്നവരാണ് നമ്മിൽ പലരും. പ്രപഞ്ചത്തിലെ കൗതുകക്കാഴ്ചകൾ എന്നും മനുഷ്യരിൽ അത്ഭുതമുണർത്തുന്നതാണ്. കണ്ണുകളെ കുളിരു കോരിപ്പിക്കുന്ന ദൃശ്യങ്ങൾ ക്യാമറക്കണ്ണുകളിൽ പതിയുമ്പോൾ അതിന്റെ മാറ്റ് ...

