മഞ്ഞ് മെത്തയിൽ ഉറങ്ങുന്ന ധ്രുവക്കരടി; ആമയോട് കിന്നാരം പറയുന്ന തുമ്പി; സ്‌നേഹലാളനങ്ങൾ ഏറ്റുവാങ്ങുന്ന സിംഹക്കുട്ടി; വൈറലായ ചിത്രങ്ങൾ ഇവ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഞ്ഞ് മെത്തയിൽ ഉറങ്ങുന്ന ധ്രുവക്കരടി; ആമയോട് കിന്നാരം പറയുന്ന തുമ്പി; സ്‌നേഹലാളനങ്ങൾ ഏറ്റുവാങ്ങുന്ന സിംഹക്കുട്ടി; വൈറലായ ചിത്രങ്ങൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 07:47 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ ശാന്ത സൗന്ദര്യം അനുഭവിച്ചറിയാൻ താത്പര്യപ്പെടുന്നവരാണ് നമ്മിൽ പലരും. പ്രപഞ്ചത്തിലെ കൗതുകക്കാഴ്ചകൾ എന്നും മനുഷ്യരിൽ അത്ഭുതമുണർത്തുന്നതാണ്. കണ്ണുകളെ കുളിരു കോരിപ്പിക്കുന്ന ദൃശ്യങ്ങൾ ക്യാമറക്കണ്ണുകളിൽ പതിയുമ്പോൾ അതിന്റെ മാറ്റ് കൂടുന്നു. അത്തരത്തിൽ ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പീപ്പിൾസ് ചോയ്‌സ് അവാർഡിന് അഹർഹമായ ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.

ആരെയും ശല്യപ്പെടുത്താതെ, ആരും ശല്യത്തിനില്ലാതെ മഞ്ഞ് കട്ടകൾ മെത്തയാക്കി ഉറങ്ങുന്ന ധ്രുവക്കരടിയുടെ ചിത്രങ്ങളാണ് അവാർഡിന് അർഹമായത്. കടലിന് നടുവിലെ ഹിമപാളികളിൽ സുഖമായി കിടന്നു ഉറങ്ങുന്ന ധ്രുവക്കരടിയുടെ ചിത്രങ്ങൾ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ നിമ സരിഖാനിയുടെ ക്യാമറ കണ്ണുകളിലാണ് പതിഞ്ഞത്.

‘ഐസ് ബെഡ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 75,000ത്തിലധികം വോട്ടുകൾ നേടിയാണ് ചിത്രം അവാർഡ് സ്വന്തമാക്കിയത്. നിമയുടെ തന്നെ മറ്റു ചിത്രങ്ങളും മത്സരത്തിൽ ഇടംപിടിച്ചിരുന്നു. പുഴയിലെ ആമയോട് കിന്നാരം പറയാനെത്തിയ തുമ്പിയുടെ ചിത്രവും, മാതൃ സ്‌നേഹത്തിന്റെ ലാളനകൾ ഏറ്റുവാങ്ങുന്ന സിംഹക്കുട്ടിയുടെ ചിത്രവും ഇതിൽ ഉൾപ്പെടുന്നു.

Tags: SUBpicsIced Bed
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies