പാകിസ്താനെ പോലെയല്ല, ഞങ്ങൾക്ക് മികച്ച വേദികളും സൗകര്യങ്ങളുമുണ്ട്; ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഐസ്ലൻഡ് ക്രിക്കറ്റ് ബോർഡ്
2025 ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ഐസ്ലൻഡ് ക്രിക്കറ്റ് ബോർഡ്. ട്വിറ്ററിലൂടെയാണ് ഐസ് ലൻഡ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അറിയിച്ചത്. പിസിബിയെ പരിഹസിച്ച് ...

