പാകിസ്താനെ പോലെയല്ല, ഞങ്ങൾക്ക് മികച്ച വേദികളും സൗകര്യങ്ങളുമുണ്ട്; ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഐസ്ലൻഡ് ക്രിക്കറ്റ് ബോർഡ്
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ പോലെയല്ല, ഞങ്ങൾക്ക് മികച്ച വേദികളും സൗകര്യങ്ങളുമുണ്ട്; ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഐസ്ലൻഡ് ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 05:54 pm IST
FacebookTwitterWhatsAppTelegram

2025 ലെ ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ്. ട്വിറ്ററിലൂടെയാണ് ഐസ് ലൻഡ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അറിയിച്ചത്. പിസിബിയെ പരിഹസിച്ച് കൊണ്ടായിരുന്നു ട്വീറ്റ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളാണ് വേദിമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇ ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് വേദിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയക്ക് ഐസ്‌ലൻഡ് ക്രിക്കറ്റ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.

പാകിസ്താനുള്ളതു പോലെ വെല്ലുവിളി നിറഞ്ഞ സാഹചര്യമല്ല ചാമ്പ്യൻസ് ട്രോഫി നടത്താനായി ഞങ്ങൾക്കുള്ളത്. മികച്ച വേദികളും മികച്ച സൗകര്യങ്ങളും ഇവിടെയുണ്ട്. ഞങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്നോട്ട് പോകുന്ന ആളുകളല്ല. 2025- ലെ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഞങ്ങളുടെ ബിഡ് ഞങ്ങൾ ഐസിസിക്ക് സമർപ്പിച്ചു. ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയുടെ അഭിപ്രായം അറിയുവാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. – ഐസ്ലൻഡ് ക്രിക്കറ്റ് ട്വിറ്ററിൽ കുറിച്ചു.

ഏഷ്യ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് അറിയിച്ചതോടെയാണ് ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയും വേദിയാക്കി ഏഷ്യാ കപ്പ് മത്സരങ്ങൾ ഐസിസി നടത്തിയത്. അതേ രീതിയിൽ ചാമ്പ്യൻസ് ട്രോഫി ടൂർണമന്റ് നടത്താനും ഐസിസിയ്‌ക്ക് താത്പര്യമുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags: PakistaniccChampions Trophyiceland cricket
ShareTweetSendShare

More News from this section

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

Latest News

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies