ലാലേട്ടന് എല്ലാം ഒരു വിശ്വാസമാണ്, ഒന്നും ശ്രദ്ധിക്കാറില്ല; മമ്മൂട്ടിയാണെങ്കിൽ കറക്ടായിട്ട് നോക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂ: ഇടവേള ബാബു
മലയാള സിനിമയുടെ താര രാജാക്കന്മാരെക്കുറിച്ച് പറഞ്ഞ് ഇടവേള ബാബു. ഫാൻസും വഴക്കുമൊക്കെ പുറത്താണെന്നും അമ്മ സംഘടനയിൽ എല്ലാവരും ഒന്നിച്ചാണെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവം ...

