ലാലേട്ടന് എല്ലാം ഒരു വിശ്വാസമാണ്, ഒന്നും ശ്രദ്ധിക്കാറില്ല; മമ്മൂട്ടിയാണെങ്കിൽ കറക്ടായിട്ട് നോക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂ: ഇടവേള ബാബു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലാലേട്ടന് എല്ലാം ഒരു വിശ്വാസമാണ്, ഒന്നും ശ്രദ്ധിക്കാറില്ല; മമ്മൂട്ടിയാണെങ്കിൽ കറക്ടായിട്ട് നോക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂ: ഇടവേള ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയുടെ താര രാജാക്കന്മാരെക്കുറിച്ച് പറഞ്ഞ് ഇടവേള ബാബു. ഫാൻസും വഴക്കുമൊക്കെ പുറത്താണെന്നും അമ്മ സംഘടനയിൽ എല്ലാവരും ഒന്നിച്ചാണെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവം തമ്മിലുള്ള വ്യത്യാസമാണ് ഇടവേള ബാബു പറഞ്ഞത്. അമ്മ എന്ന സംഘടനയിലും ഇടവേള ബാബുവിനോടുമുള്ള ഇരുവരുടെയും സമീപനത്തെക്കുറിച്ചാണ്‌ താരം സംസാരിച്ചത്.

‘മമ്മൂക്കയും ലാലേട്ടനും രണ്ട് തരമാണ്. ലാലേട്ടൻ ഒന്നും ശ്രദ്ധിക്കാറില്ല. ലാലേട്ടന് എല്ലാം ഒരു വിശ്വാസമാണ്. ഒരു പത്ത് പേർ ഒപ്പിട്ട് തരാൻ പറഞ്ഞാൽ കണ്ണും പൂട്ടി ഒപ്പിട്ട് എനിക്ക് തരും. പക്ഷേ, മമ്മൂട്ടിയാണെങ്കിൽ എനിക്ക് പേടിയില്ല. അദ്ദേഹത്തിന് കറക്ടായിട്ടൊരു റീഡിം​ഗ് ഉണ്ട്. എല്ലാം കറക്ടായിട്ട് നോക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂ. ലാലേട്ടന് അങ്ങനെയൊന്നുമല്ല എന്നെ പൂർണമായും വിശ്വാസമാണ്. അപ്പോഴെനിക്ക് രണ്ട് ജോലിയാണുള്ളത്. ഞാൻ കാരണം അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല. പിന്നെ എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നിൽക്കുമെന്ന് എനിക്ക് ഉറപ്പാണ്.

മലയാള സിനിമയിലെ താര ചക്രവർത്തിമാരാണ് രണ്ടു പേരും. 40 വർഷം കഴിഞ്ഞിട്ടും രണ്ട് പ്രതിഭകളും ഉറച്ച് നിൽക്കുകയാണ്. പുറത്താണ് ഫാൻസൊക്കെ അകത്തൊന്നുമില്ല.’- ഇടവേള ബാബു പറഞ്ഞു.

Tags: mohanlalMAMMOOTTYSUBIdavelababu
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies