ജീവനെടുത്ത് ഇഡ്ഡലി; തീറ്റമത്സരത്തിനിടെ യുവാവ് മരിച്ചു
പാലക്കാട്: തീറ്റമത്സരത്തിനിടെ മരണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മത്സരിച്ച് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ...

