ഇസ്ലാമിക നിയമം തെറ്റിച്ച് വിവാഹം കഴിച്ചെന്ന കേസ്; ഇമ്രാനെ കുറ്റവിമുക്തനാക്കി; ഒരു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തേക്ക്
ഇസ്ലാമാബാദ്: ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട 71-കാരനായ ഇമ്രാനെയും ഭാര്യ ബുഷറാ ഖാനെയുമാണ് ...