‘ഇഡ്ഡലിത്തട്ട് നൽകിയ ഐശ്വര്യം’; സംരംഭത്തിന്റെ പുത്തൻ പര്യായമായി സരസ്വതി എന്ന 60-കാരി; ഒരു ഇഡ്ഡലി വിജയഗാഥ
ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താൻ അധ്വാനിക്കുന്നവരേറെയാണ്. പലവിധ തൊഴിലുകളുമെടുത്തുള്ള അവരുടെ പ്രയത്നങ്ങൾ മാതൃകകളാണ്. എന്നാൽ ഇഡ്ഡലിത്തട്ടും ഇഡ്ഡലിയും നൽകിയ ഐശ്വര്യത്തിൻ്റെയും സൗഭാഗ്യത്തിൻ്റെയും നിറവിലാണ് എറണാകുളത്തെ ഗാന്ധിനഗർ സ്വദേശിനി 60-കാരി സരസ്വതി ...