ബദാമും, വാൽനട്ടും, പിസ്തയും , ബ്ലൂബെറിയുമൊക്കെ ചേർത്ത ഒന്നൊന്നര ഇഡ്ഡലി ; ഒരു പ്ലേറ്റിന് വെറും 500 രൂപ മാത്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ബദാമും, വാൽനട്ടും, പിസ്തയും , ബ്ലൂബെറിയുമൊക്കെ ചേർത്ത ഒന്നൊന്നര ഇഡ്ഡലി ; ഒരു പ്ലേറ്റിന് വെറും 500 രൂപ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 09:34 am IST
FacebookTwitterWhatsAppTelegram

മികച്ച പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലിയും സാമ്പാറും . സാധാരണക്കാർക്ക് പറ്റുന്ന വിലയിൽ ലഭിക്കുന്ന രുചികരമായ പ്രഭാതഭക്ഷണമാണിത് . 50 രൂപ കൈയ്യിലുള്ളവന് പോലും ഇഡ്ഡലി വാങ്ങി കഴിച്ച് വിശപ്പ് അകറ്റാം . എന്നാൽ ചെന്നൈയിലെ ചെന്നൈയിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലെ ഇഡ്ഡലിക്ക് അല്പം വില കൂടുതലാണ് . ഏകദേശം 500 രൂപയാണ് ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് നൽകേണ്ടത് . ഈ ഇഡ്ഡലി അല്പം സ്പെഷ്യലായതിനാലാണ് ഈ വില .

ഈ ഇഡ്ഡലിക്ക് വില കൂടാൻ കാരണം ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളാണ്. ഗ്രാമ്പൂ, കറുവപ്പട്ട, കൂൺ, ബ്രസീൽ നട്ട്, ഒമേഗ 3 , ഇഞ്ചിപ്പൊടി, അശ്വഗന്ധ സത്ത്, 24 മണിക്കൂർ കുതിർത്ത ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി, ബ്ലൂബെറി, ഒലിവ് ഓയിൽ, മല്ലി, അവോക്കാഡോ തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പ്രമേഹരോഗികൾക്കും ഈ ഇഡ്ഡലി മടികൂടാതെ ആസ്വദിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചാണ് ഇഡ്ഡലിയുടെ നിർമ്മാണം. ഇതിൽ ഉപയോഗിക്കുന്ന ഒലീവ് ഓയിൽ ഹൃദയാരോഗ്യം നിലനിർത്താൻ ഉപയോഗപ്രദമാണ്. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഉള്ള ബ്ലൂബെറിയും ഇതിൽ ഉപയോഗിക്കുന്നു.@foodtastingmission എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ പ്രത്യേക ഇഡ്ഡലിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

 

Tags: Specialiddly
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies