ധനുഷിന്റെ പുതിയ സിനിമയുടെ സെറ്റിൽ വൻ തീപിടിത്തം; സെറ്റ് പൂർണമായും കത്തിനശിച്ചു, നടുക്കുന്ന ദൃശ്യങ്ങൾ
ചെന്നൈ: ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ധനുഷ് സംവിധാനവും സഹനിർമാണവും നിർവഹിക്കുന്ന 'ഇഡ്ലി കടൈ' എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി ...

