പാറകെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു
ഇടുക്കി: പാറക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശിയായ പ്രദീപ്, മുന്നാംകുഴി സ്വദേശി രഞ്ജിത്ത് എന്നിവരാണ് മുങ്ങി മരിച്ചത്. ഇടുക്കി വണ്ടൻമേട് ഞാറക്കുളം അമ്പലത്തിന് ...