IED attack - Janam TV

IED attack

മാവോയിസ്റ്റ് ഭീകരാക്രമണം; വാഹനവ്യൂഹം പൊട്ടിത്തെറിച്ചു; 8 DRG ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ബിജാപൂർ: സൈനിക വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണം. ഛത്തീസ്​ഗഡിലെ ബിജാപൂർ ജില്ലയിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോ​ഗിച്ച് തകർത്തുവെന്നാണ് റിപ്പോർട്ട്. ബിജാപൂരിലെ ...

മാവോയിസ്റ്റുകൾ കുഴിച്ചിട്ട IED പൊട്ടിത്തെറിച്ചു; രണ്ട് ITBP ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഡിലെ നാരായൺപൂരിൽ ഐഇഡി പൊട്ടിത്തെറിച്ച് ഐടിബിപി ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ​ഗ്രാമത്തിലാണ് സംഭവം. ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ജവാന് പരിക്കേറ്റു. സശസ്ത്ര സീമാ ബൽ ജവാനാണ് പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം ; 12 പേർക്ക് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഖോട്ടിയയിൽ രാവിലെയോടെയായിരുന്നു സംഭവം. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ...