IIM - Janam TV

IIM

ജന്മ​​ദിനം ആഘോഷിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണം; ഐഐഎം വിദ്യാർത്ഥിയുടെ ​ദാരുണാന്ത്യം 29-ാം വയസിൽ

ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് പിന്നാലെ യുവാവിന് ദാരുണാന്ത്യം.ബെം​ഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്. ​ഗുജറാത്ത് സൂറത്ത് സ്വദേശിയാണ്. ...

പുത്തൻ ഉയരങ്ങളിൽ വിദ്യാഭ്യാസ മേഖല; 13,375 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനസേവകൻ

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മൂന്ന് ക്യാമ്പസുകൾ, ഐഐടികൾ, കേന്ദ്രീയ വിദ്യാലായങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര ...

ഐഐടി പട്‌നയുടെയും ഐഐഎം ബോധ്ഗയയുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

പട്ന: ഐഐടി പട്‌നയുടെയും ഐഐഎം ബോധ്ഗയയുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 466 കോടി രൂപ ചെലവഴിച്ചാണ് ഐഐടി പട്‌നയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ...

IIMലെ ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ Ph.D ബിരുദത്തിന് തുല്യം; വിശദാംശങ്ങൾ..

ന്യൂഡൽഹി: രാജ്യത്തെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ(IIM) വാഗ്ദാനം ചെയ്യുന്ന മാനേജ്മെന്റ് ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ പിഎച്ച്ഡി ബിരുദത്തിന് തുല്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് ...

എംബിഎ ആണോ ലക്ഷ്യം? കിടിലൻ എംബിഎ പ്രോഗ്രാമുമായി ഐഐഎം എത്തുന്നു; കൂടുതൽ അറിയാം..

എംബിഎ ലക്ഷ്യമിട്ട് ഇരിക്കുന്നവർക്ക് കിടിലൻ ഓൺലൈൻ പ്രോഗ്രാമുമായിട്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഇപ്പോൾ എത്തിയിരിക്കുന്നത്. ഐഐഎം കോഴിക്കോടുമായി സഹകരിച്ച് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ...

പ്ലസ്‍ടു കഴിഞ്ഞവർക്ക് ഇനി മുതൽ നേരിട്ട് ഐഐഎം പ്രവേശനം; അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 17

പ്ലസ്‍ടു കഴിഞ്ഞവർക്ക് ഇനി മുതൽ നേരിട്ട് ഐഐഎം പ്രവേശനം നേടാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് - ഇൻഡോർ ( ഐഐഎം) ആണ് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത്. പ്ലസ്ടു ...

രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാലാം സ്ഥാനത്ത് കോഴിക്കോട് ഐഐഎം

കോഴിക്കോട്: രാജ്യത്തെ മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിൽ നാലാം സ്ഥാനമെന്ന് നേട്ടം ഐ.ഐ.എം കോഴിക്കോടിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഐഐഎം ...