IIMCയെ കൽപിത സർവ്വകലാശാലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; മാദ്ധ്യമപഠന വിദ്യാർത്ഥികൾക്ക് വമ്പൻ അവസരങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് മാദ്ധ്യമപഠനത്തിൽ മികച്ച കോഴ്‌സുകൾ നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ അഥവാ ഐഐഎംസിക്ക് കൽപിത സർവ്വകലാശാല (ഡീംഡ് യൂണിവേഴ്സിറ്റി) പദവി ലഭിച്ചു. കേന്ദ്ര ...

