IIMCയെ കൽപിത സർവ്വകലാശാലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; മാദ്ധ്യമപഠന വിദ്യാർത്ഥികൾക്ക് വമ്പൻ അവസരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

IIMCയെ കൽപിത സർവ്വകലാശാലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; മാദ്ധ്യമപഠന വിദ്യാർത്ഥികൾക്ക് വമ്പൻ അവസരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മാദ്ധ്യമപഠനത്തിൽ മികച്ച കോഴ്‌സുകൾ നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ അഥവാ ഐഐഎംസിക്ക് കൽപിത സർവ്വകലാശാല (ഡീംഡ് യൂണിവേഴ്സിറ്റി) പദവി ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ ഡോക്ടറൽ ഡിഗ്രി ഉൾപ്പടെ വിവിധ ബിരുദങ്ങൾ നൽകാൻ ഐഐഎംസിക്ക് സാധിക്കും. ഡൽഹിയിലുള്ള ഐഐഎംസിയുടെ പ്രധാന ക്യാമ്പസ് കൂടാതെ രാജ്യത്തെ അഞ്ച് റീജിയണൽ ക്യാമ്പസുകൾക്കും പദവി ലഭിക്കുന്നതാണ്. ഐഐഎംസിയുടെ ദക്ഷിണമേഖലാ ക്യാമ്പസ് കേരളത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ജമ്മു, അമരാവതി, ഐസ്‌വാൾ, കോട്ടയം, ധങ്കനൽ എന്നിവിടങ്ങളിലാണ് റീജിയണൽ ക്യാമ്പസുള്ളത്.

1965ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച മാദ്ധ്യമപഠന സ്ഥാപനമാണ് ഐഐഎംസി. മാദ്ധ്യമപഠനം താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിൽ പേരുകേട്ട സ്ഥാപനമാണിത്. മാദ്ധ്യമവിദ്യാർത്ഥികളുടെ ഐഐടിയെന്നാണ് പലരും ഐഐഎംസിയെ വിശേഷിപ്പിക്കുന്നത്. ഗുണനിലവാരമുള്ള കോഴ്സുകളും പ്ലേസ്മെന്റുമാണ് സ്ഥാപനത്തിന്റെ സവിശേഷത.

എന്താണ് ഡീംഡ്-ടു-ബി-യൂണിവേഴ്സിറ്റി അഥവാ കൽപിത സർവ്വകലാശാല

ഏതെങ്കിലുമൊരു പ്രത്യേക പഠനമേഖലയിൽ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന, സർവ്വകലാശാലകൾ അല്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ, UGCയുടെ നിർദ്ദേശപ്രകാരം ‘ഡീംഡ്-ടു-ബി-യൂണിവേഴ്സിറ്റി’ ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. ഇതനുസരിച്ച് ഒരു സർവ്വകലാശാലയ്‌ക്ക് ലഭിക്കുന്ന എല്ലാവിധ അക്കാദമിക് പദവിയും പ്രത്യേകാവകാശങ്ങളും സ്ഥാപനത്തിന് ലഭിക്കുന്നു.

Tags: IIMCdeemed universityjournalism
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies