തനതായ അറിവുകൾ കൈവശമുണ്ടോ? ലോകത്തെ അറിയിക്കാൻ താത്പര്യമുണ്ടോ? കിടിലൻ അവസരവുമായി കേന്ദ്രം; ‘IKS വിക്കി’യുടെ ഭാഗമാകാം
ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത അറിവുകളെയും സംസ്കാരത്തെയും എളുപ്പത്തിൽ അടുത്തറിയാൻ സുവർണാവസരം. 'IKS വിക്കി' എന്ന പേരിൽ ഓൺലൈൻ ശേഖരം സൃഷ്ടിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഭാരതീയ സംസ്കാരത്തെ അടുത്തറിയാൻ ...

