അഴുകിയ നിലയിൽ 56 കഷ്ണങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം ഇന്നും തുടരും
കോട്ടയം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നും തുടരും. കൊല്ലപ്പെട്ട പത്മത്തിന്റെയും റോസ്‌ലിയുടെയും ആദ്യ ദിവസത്തെ പോസ്റ്റ്‌മോർട്ട നടപടി ക്രമങ്ങൾ ബുധനാഴ്ച ...


