നെൽക്കതിരുകൾ ഉണ്ണിക്കണ്ണന് സമർപ്പിച്ചു; ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങ്
ഗുരുവായൂർ: പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് നടന്നു. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിൽ കൊടിമരചുവട്ടിലാണ് ചടങ്ങ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് ...



