ജനവാസ മേഖലയിൽ ഖബർസ്ഥാൻ പണിയാൻ നീക്കം; മുസ്ലിം ലീഗിന്റെ പിന്തുണയോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തിൽ; പ്രതിഷേധം ശക്തം
കോഴിക്കോട്: വടകരയിൽ ജനവാസ മേഖലയിൽ ഖബർസ്ഥാൻ പണിയാൻ മുസ്ലിം ലീഗിന്റെ പിന്തുണയോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കനാലിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിനോട് ...


