വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ
തിരുവനന്തപുരം: അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന കേരള പൊലീസിന് തന്നെ നഗരസഭയുടെ പിഴ. തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള ...

