SIR… പിടിക്കപ്പെടുമോ എന്ന് ഭയം; ബംഗ്ലാദേശി റോഹിംഗ്യകൾ കൂട്ടത്തോടെ ഇന്ത്യ വിടുന്നു; ബംഗാളിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നീണ്ട ക്യൂ
കൊൽക്കത്ത: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി റോഹിംഗ്യകൾ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) ...



