അവയവക്കച്ചവടം: മുഖ്യസൂത്രധാരന്‍ നജീബ് ഡല്‍ഹിയില്‍ പിടിയില്‍; ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്
കൊച്ചി: അവയവദാനത്തിന്റെ മറവില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പിലെയും രേഖകള്‍ ചമച്ച കേസിലെയും ഒന്നാം പ്രതി നജീബിനെ പോലീസ് പിടികൂടി. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ...

