പാറശ്ശാലയില്‍ 6000 കിലോ റേഷന്‍ അരി പിടികൂടി; ആളൊഴിഞ്ഞ വീട്ടില്‍ ഗോഡൗണാക്കി തട്ടിപ്പ്
തിരുവനന്തപുരം: പാറശ്ശാല കാരാളിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷന്‍ അരി പിടികൂടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റേഷന്‍ കടകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച അരി പോളിഷ് ...

