അമുസ്ലിങ്ങളെ മുറിയിൽ കയറ്റില്ല; നിസ്കാരത്തിന് പ്രത്യേക മുറി, സമയക്രമത്തിന് വാട്സ് ആപ്പ് ഗ്രൂപ്പ്; പാക് നായകനെക്കുറിച്ച് വെളിപ്പെടുത്തി സഹതാരം
പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ്റെ ടീമിലെ രീതികളെക്കുറിച്ച് വെളിപ്പെടുത്തി സഹതാരം ഇമാം ഉൾ ഹഖ്. ചാമ്പ്യൻസ് ട്രോഫിക്ക് ഇടയിൽ നൽകിയ അഭിമുഖത്തിലാണ് താരം റിസ്വാനെ കുറിച്ച് വെളിപ്പെടുത്തലുകൾ ...




