ബാബറെ കിം​ഗേ എന്ന് ഈ ലോകം വിളിക്കുന്നുണ്ട്..! നിങ്ങളുടെ അഭിപ്രായം വേണ്ട: പിന്തുണയുമായി ഇമാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാബറെ കിം​ഗേ എന്ന് ഈ ലോകം വിളിക്കുന്നുണ്ട്..! നിങ്ങളുടെ അഭിപ്രായം വേണ്ട: പിന്തുണയുമായി ഇമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന പാകിസ്താൻ ടീമിനും നായകൻ ബാബർ അസമിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ ബാബറിനെ അധിക്ഷേപിച്ച് പലവട്ടം രം​ഗത്തുവന്നിരുന്നു. സഹതാരമായിരുന്ന അഹ്മദ് ഷെഹ്സാദ് പറ്റിപ്പ് രാജാവ് എന്നാണ് ബാബറെ വിളിച്ചത്. ജനങ്ങളെ വഞ്ചിച്ച് കുഞ്ഞൻ ടീമുകളെ മ‍ർദ്ദിച്ചാണ് ബാബർ കിം​ഗ് ആയതെന്നായിരുന്നു പരിഹാസം

ഈ വിശേഷണത്തെ തള്ളിയും ബാബറിനെ പിന്തുണച്ചും രം​ഗത്തുവന്നിരിക്കുകയാണ് പാകിസ്താൻ താരം ഇമാം ഉൾ ഹഖ്. ‘എല്ലാവർക്കും പാകിസ്താൻ ടീമിനെ വിമർശിക്കാൻ അവകാശമുണ്ട്. ഇന്ത്യക്കെതിരായ തോൽവിയിൽ എല്ലാവരും തകർന്നിരിക്കുകയാണ്. പക്ഷേ ബഹുമാനം എപ്പോഴുമുണ്ടാകണം. അദ്ദേഹം നിങ്ങളുടെ ക്യാപ്റ്റനാണ്.

നിങ്ങൾ അദ്ദേഹത്തെ രാജാവായി പരി​ഗണിക്കുന്നില്ലെങ്കിൽ വേണ്ട, ഈ ലോകം അദ്ദേഹത്തെ കിം​ഗായി പരി​ഗണിക്കുന്നുണ്ട്. നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിന് പ്രസക്തിയില്ല. അസം ഖാനെ ബോഡി ഷെയിം ചെയ്തത് തെറ്റാണെന്ന് നിങ്ങൾ തോന്നുന്നുണ്ടെങ്കിൽ അതേ പരി​ഗണനയും ബഹുമാനവും ബാബറിന്റെ കാര്യത്തിലും വേണം”—-ഇമാം പറഞ്ഞു.

بابر کو کنگ دنیا نے بنایا ہے آپ نہ مانیں
امام کا بابر کے اسٹیٹس کا بھرپور دفاع pic.twitter.com/51217ErFsN

— Geo News Urdu (@geonews_urdu) June 13, 2024

അതേസമയം തുടർച്ചയായ രണ്ടുമത്സരം തോറ്റ പാകിസ്താൻ കാനഡ‍യെ ഏഴു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഞായറാഴ്ച അയർലഡിനെതിരെയാണ് ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. അമേരിക്കയും അയർലൻഡിനെതിരെ കളിക്കുന്നുണ്ട്.

Tags: babar azamcommentimam ul haqAhmed ShahzadFake King
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies