ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല, പുറത്തുവരുന്നത് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ, തെരച്ചിൽ ഊർജ്ജിതമാക്കി ദൗത്യസേന
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താനായില്ല. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് 12ണിക്കൂറിലേറെ പിന്നിട്ടിട്ടും തകർന്ന ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ...

