ആഗോള താപനം സമുദ്രത്തെ ബാധിക്കുമോ? 9 ഉപഗ്രഹ ചിത്രങ്ങളിലൂടെ ഉത്തരം നൽകി നാസ; ആശങ്കയിൽ ലോകം
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നത് വഴി ഭൂമിയുടെ ശരാശരി താപനില ഉയരുന്നതിനെയാണ് ആഗോള താപനം എന്നു പറയുന്നത്. ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, ...