നെല്ലിയാമ്പതിയിലെ മലനിരകളിലെ വൈവിധ്യങ്ങളിലേക്ക് പുതിയ അതിഥി കൂടി; Impatiens minnaparesnisനെ കണ്ടെത്തി ശാസ്ത്രലോകം
വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയാണ് നെല്ലിയാമ്പതി മലനിരകൾ. കരിമ്പനകളുടെ നാടായ പാലക്കാടിലെ നെല്ലിയാമ്പതി മിന്നാം പാറയിൽ പുതിയ ഇനം കാശിതുമ്പയെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം സസ്യശാസത്രജ്ഞർ. മിന്നാം പാറയിൽ ...