നെല്ലിയാമ്പതിയിലെ മലനിരകളിലെ വൈവിധ്യങ്ങളിലേക്ക് പുതിയ അതിഥി കൂടി; Impatiens minnaparesnisനെ കണ്ടെത്തി ശാസ്ത്രലോകം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെല്ലിയാമ്പതിയിലെ മലനിരകളിലെ വൈവിധ്യങ്ങളിലേക്ക് പുതിയ അതിഥി കൂടി; Impatiens minnaparesnisനെ കണ്ടെത്തി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയാണ് നെല്ലിയാമ്പതി മലനിരകൾ. കരിമ്പനകളുടെ നാടായ പാലക്കാടിലെ നെല്ലിയാമ്പതി മിന്നാം പാറയിൽ പുതിയ ഇനം കാശിതുമ്പയെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം സസ്യശാസത്രജ്ഞർ. മിന്നാം പാറയിൽ നിന്ന് കണ്ടെത്തിയതിനാൽ തന്നെ Impatiens minnaparesnsis എന്നാണ് ഈ കാശി തുമ്പയ്‌ക്ക് പേരിട്ടിരിക്കുന്നത്. ഇംപേഷിയൻസ് ജനുസിലെ യൂണിഫ്‌ളോറ വിഭാഗത്തിൽ ഉൾപ്പെടുന്ന കാശിതുമ്പയാണിതെന്ന് ശാസത്രജ്ഞർ പറഞ്ഞു.

വെള്ള മുതൽ പിങ്ക് നിറത്തിലുള്ള പൂക്കളുള്ള ഈ സസ്യത്തിന് ഏകദേശം 4 മുതൽ 10 സെന്റിമീറ്റർ വരെ നീളം വയ്‌ക്കാൻ സാധിക്കും. സാധാരണ കാശിതുമ്പകളിൽ നിന്ന് വ്യത്യസ്തമായി ഒറ്റ പൂക്കളും ചെറുതും തടിച്ചതുമായ കായകളുമാണ് ഇവയുടെ മറ്റ് പ്രത്യേകതകൾ. 2021ൽ മിന്നാംപാറയിൽ നടത്തിയ സർവേകളിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയതെന്നും തുടർന്ന് നടത്തിയ പഠനങ്ങളിൽ നിന്നാണ് ഇവ ശാസ്ത്രലോകത്തിന് പരിചിതമല്ലാത്ത ഇനം സസ്യമാണെന്ന് സ്ഥിരീകരിച്ചതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഇംപേഷ്യൻസ് ശശിധരണി, ഇംപേഷ്യസ് റുപിക്കോള എന്നി രണ്ട് സസ്യവർഗങ്ങളുമായി, കണ്ടെത്തിയ കാശി തുമ്പയ്‌ക്ക് സാമ്യമുള്ളതായും ഗവേഷകർ അറിയിച്ചു.

Tags: PalakkadImpatiens minnaparesnsis
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies