മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനും മുതിർന്ന പാർട്ടി നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മോശമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും മല്ലികാർജുൻ ...


