രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില ഇടിയും; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില കുറയും. നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 10 ശതനമാനമായി കുറച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇത് 15 ശതമാനമായിരുന്നു. ...