ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമലംഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്
അജ്മാനിൽ ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശം പെരുമാറ്റത്തിനും ഒട്ടേറെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ബീച്ച് റോഡിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെയാണ് ഈ നിയമലംഘനങ്ങൾ നടന്നത്.അജ്മാനിൽ ...