ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമലം​ഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമലം​ഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:44 pm IST
FacebookTwitterWhatsAppTelegram

അജ്മാനിൽ ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശം പെരുമാറ്റത്തിനും ഒട്ടേറെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ബീച്ച് റോഡിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെയാണ് ഈ നിയമലംഘനങ്ങൾ നടന്നത്.അജ്മാനിൽ ദേശീയ ദിനാഘോഷത്തിനിടെ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുക, ശബ്‌ദ ശല്യം ഉണ്ടാക്കുക, വാഹന അലങ്കാര നിയമങ്ങൾ ലംഘിക്കുക എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

ഡ്രൈവർമാരും യാത്രക്കാരും സ്പ്രേ ടൂളുകൾ ഉപയോഗിക്കുന്നതും വാഹനത്തിന്‍റെ സൺറൂഫിൽ നിന്നും ജനാലകളിൽ നിന്നും പുറത്ത് നിന്നതും ഇതിൽ ഉൾപ്പെടുന്നു. നിയമലംഘകനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തു.

ഡ്രൈവർമാരോട് രാജ്യത്തെ നിയമങ്ങളും ഗതാഗത നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർഥിച്ചു. നിയമലംഘകർക്കെതിരെ ജാഗ്രത പാലിക്കുമെന്നും നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നേരത്തെ, ദേശീയ ദിനാഘോഷിക്കുന്നവർ പാലിക്കേണ്ട 14 നിയമങ്ങൾ യുഎഇ പ്രഖ്യാപിച്ചിരുന്നു

Tags: PoliceVehiclesajmanimpound
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies