വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: വാരണാസിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഇന്ത്യയുടെ സെമികോണ്‍ഡക്ടര്‍, മൊബൈല്‍ നിര്‍മ്മാണ, വളം, റെയില്‍വേ മേഖലകള്‍ക്ക് ശക്തി പകരുന്നതിനുമായി കേന്ദ്ര മന്ത്രിസഭ നിരവധി സുപ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ...

