ഇന്‍ ഹരിഹര്‍ നഗര്‍ നാലാം ഭാഗം ഉണ്ടാകുമോ?…; മറുപടിയുമായി മുകേഷ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഇൻ ഹരിഹർ നഗർ. ചിത്രത്തിന്റെ നാലാം ഭാഗത്തിനായി നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അടുത്ത ഭാഗത്തിലേക്ക് അണിയറപ്രവർത്തകർ ചിന്തിക്കാതെന്ന കാര്യം ...

