in school - Janam TV

in school

കൊടുംചൂടിൽ കൂട്ടത്തോടെ തളർന്നുവീണ് സ്‌കൂൾ വിദ്യാർത്ഥികൾ; ബിഹാറിൽ ചൂടിന് ശമനമില്ല

പട്ന: ചുട്ടുപൊള്ളുന്ന ഉഷ്‌ണതരംഗത്തെത്തുടർന്നു ക്ലാസ് മുറിയിൽ തളർന്നുവീണ് സ്‌കൂൾ വിദ്യാർഥികൾ. ബിഹാറിലെ ഷെയ്ഖ്പുരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ 42.9 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ചൂട് ഉയർന്നിരുന്നു. ...