കൊടുംചൂടിൽ കൂട്ടത്തോടെ തളർന്നുവീണ് സ്‌കൂൾ വിദ്യാർത്ഥികൾ; ബിഹാറിൽ ചൂടിന് ശമനമില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടുംചൂടിൽ കൂട്ടത്തോടെ തളർന്നുവീണ് സ്‌കൂൾ വിദ്യാർത്ഥികൾ; ബിഹാറിൽ ചൂടിന് ശമനമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 10:34 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ചുട്ടുപൊള്ളുന്ന ഉഷ്‌ണതരംഗത്തെത്തുടർന്നു ക്ലാസ് മുറിയിൽ തളർന്നുവീണ് സ്‌കൂൾ വിദ്യാർഥികൾ. ബിഹാറിലെ ഷെയ്ഖ്പുരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ 42.9 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ചൂട് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ക്ലാസ് മുറികളിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ കൂട്ടത്തോടെ തളർന്നുവീണത്.  ക്ലാസ് മുറികളിൽ ബോധരഹിതരായ വിദ്യാർഥികളെ വിശറി കൊണ്ട് വീശിയുമൊക്കെയാണ് അദ്ധ്യാപകർ കുട്ടികളെ സ്വബോധത്തിലേക്ക് മടക്കി കൊണ്ടുവന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ച് എല്ലാവർക്കും ചികിത്സ നൽകുകയും ചെയ്തു.

നിർജ്ജലീകരണം തടയാൻ കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ORS നൽകാനും മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കടുത്ത ചൂടാണ് ബിഹാറിലും അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഒമ്പത് സ്ഥലങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു ചൊവ്വാഴ്‌ച്ച താപനില. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില ഔറംഗബാദിൽ രേഖപ്പെടുത്തിയ 47.7 ഡിഗ്രി സെൽഷ്യസ് ആണ്. സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം കൂടി കനത്ത ചൂട് തുടരുമെന്ന് പറ്റ്‌ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആശിഷ് കുമാർ പറഞ്ഞു.

ഔറംഗബാദ് (47.7°C), ഡെഹ്‌രി (47°C), അർവാൾ (46.9°C), ഗയ (46.8°C), ബിക്രംഗഞ്ച് (46.5°C), ബക്‌സർ (46.4)°C), ഭോജ്പൂർ (45.6°C), നവാഡ (45.4°C), രാജ്ഗിർ (44.1°C) എന്നിവിടങ്ങളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. ഗയയിൽ 46.8 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. വൈശാലി (43.9°C), ഷെയ്ഖ്പുര (42.9°C), പട്ന (42.8°C), മുൻഗർ (42.6°C), ജമുയി (42.5°C), സിവാൻ (42°C),സരൺ (41°C) എന്നിങ്ങനെയായിരുന്നു ബാക്കിയുളളിടത്തെ ഉയർന്ന താപനില. പൊതുജനങ്ങൾ ധാരാളം വെള്ളം കുടിച്ച് ആരോഗ്യം നിലനിർത്തണമെന്നും നിർജ്ജലീകരണം ഒഴിവാക്കണമെന്നും ബീഹാർ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 

Tags: school girlsfaintsin school
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies