രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം; മുഖ്യമന്ത്രി വന്നപ്പോൾ കൂവിയതിന് ഒരാൾ പൊലീസ് പിടിയിൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തിയപ്പോൾ കൂവിയതിന് ഒരാൾ പിടിയിൽ. തിരുവനന്തപുരം കനകക്കുന്നിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. റോമിയോ ...