വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; ലോക നേതാക്കളെയും അതിഥികളെയും സ്വാഗതം ചെയ്ത് ഭൂപേന്ദ്ര പട്ടേൽ; ലക്ഷ്യം രാജ്യങ്ങളുടെ വികസനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; ലോക നേതാക്കളെയും അതിഥികളെയും സ്വാഗതം ചെയ്ത് ഭൂപേന്ദ്ര പട്ടേൽ; ലക്ഷ്യം രാജ്യങ്ങളുടെ വികസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ ഉദ്ഘാടന വേളയിൽ അതിഥികളെ സ്വാഗതം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. 34 പങ്കാളിത്ത രാജ്യങ്ങളിൽ നിന്നും 130-ഓളം മറ്റു രാജ്യങ്ങളിൽ നിന്നുമായി ലോക നേതാക്കളടക്കം നിരവധി പേരാണ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗുജറാത്തിൽ എത്തിയിരിക്കുന്നത്. അതിഥികൾക്ക് ഊഷ്മള സ്വാഗതം നൽകിയ മുഖ്യമന്ത്രി അന്താരാഷ്‌ട്ര സഹകരണം വളർത്തിയെടുക്കുന്നതിൽ ഉച്ചകോടി പ്രാധാന്യം നൽകുന്നതായും പറഞ്ഞു.

” 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അതിഥികളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. സാമ്പത്തിക വളർച്ചയും രാജ്യങ്ങളുടെ വികസനങ്ങളും മുന്നിൽ കണ്ടാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഭാവിയിലേക്കുള്ള ഒരു കവാടമാണ്. ഒരു ഭൂമി, ഒരു, കുടുംബം, ഒരു ഭാവി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം മുന്നിൽ കണ്ട് എല്ലാവർക്കും സഹകരിച്ച് പ്രവർത്തിക്കാം”- ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

ഇന്ന് മുതൽ 12-ാം തീയതി വരെയാണ് ഗുജറാത്തിലെ മഹാത്മാ മന്ദിരത്തിൽ വച്ച് ഉച്ചകോടി നടക്കുന്നത്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ, ടിമോർ- ലെസ്‌റ്റെ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ട ഉൾപ്പെടെയുള്ള ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ലോക നേതാക്കൾ ആരോഗ്യം, സാങ്കേതികവിദ്യ, ആയുർവേദം, ഊർജ്ജം തുടങ്ങിയ നിരവധി മേഖലകൾ ശക്തിപ്പെടുത്തുന്നതിനായുള്ള നയതന്ത്ര ചർച്ചകളും നടത്തി.

Tags: FEATURED2Vibrant Gujarat SummitInaugration
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies