മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ
ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ആന്റി-നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് (ANTF) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍ ...

